Baladeepam

തൊട്ടികളുടെ സംസാരം

Sathyadeepam

ഒരിക്കല്‍ രണ്ടു തൊട്ടികള്‍ (കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ബക്കറ്റ്) തമ്മില്‍ കണ്ടുമുട്ടി. സ്വന്തം ജീവിതത്തെക്കുറിച്ച് അവര്‍ പരസ്പരം സംസാരിച്ചു. ഒരാള്‍ പറഞ്ഞു: വെറും കൈയോടെയാണ് ഞാന്‍ താഴേയ്ക്ക് പോകുന്നത്. പക്ഷേ, മുകളിലേയ്ക്ക് വരുമ്പോള്‍ എന്റെ ഉള്ളം നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഞാന്‍ വളരെ സന്തോഷവാനാണ്.
രണ്ടാമത്തെ തൊട്ടി അപ്പോള്‍ മറുപടി പറഞ്ഞു; ഞാന്‍ മുകളിലേയ്ക്ക് വരുന്നത് നിറഞ്ഞാണ് താഴേക്ക് പോകുന്നതോ വെറും ശൂന്യമായി. ഹൊ എന്തൊരു ജീവിതം.
ഇവിടെ ഒരു കാര്യത്തില്‍ രണ്ട് പേരുടെ മനോഭാവം ശ്രദ്ധിക്കുക.
ഒന്ന് പോസിറ്റീവാണ്. മറ്റേത് നെഗറ്റീവും.

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?