Baladeepam

തുടക്കങ്ങൾ ചെറുതായിരിക്കാം

Sathyadeepam

അറുപത്തഞ്ചാമത്തെ വയസ്സില്‍ സോഷ്യല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നും കിട്ടിയ നൂറു ഡോളറിന്‍റെ ചെക്കും ഒരു പഴഞ്ചന്‍ കാറുമായി ശൂന്യമായ ഭാവിയോര്‍ത്തു വിഷമിച്ച കേണല്‍ സാന്‍ഡേഴ്സ് ഒടുവില്‍ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുവാന്‍ തീരുമാനിച്ചു.

ചിക്കന്‍ ഫ്രൈ ചെയ്തു വില്ക്കുന്ന ഔട്ട്ലെറ്റ് തുടങ്ങിയ അദ്ദേഹത്തിന് ആദ്യത്തെ ഓര്‍ഡര്‍ കിട്ടിയത് ആയിരം വീടുകള്‍ കയറിയിറങ്ങിയ ശേഷമാണ്.

കെന്‍റക്കി ഫ്രൈഡ് ചിക്കന്‍ (KFC) എന്ന പേരില്‍ ലോകം മുഴുവന്‍ പ്രശസ്തമായ ചെയിന്‍ ഷോപ്പുകളുടെ പിറവിയായിരുന്നു അത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം