Baladeepam

സ്ളോത്തോ സ്വിഫ്റ്റോ?

Sathyadeepam

മടിപിടിച്ചിരിക്കുന്ന സ്വഭാവത്തിന് ഇംഗ്ലീഷിലെ പദമാണ് സ്ലോത്ത്. സ്ലോത്ത് എന്ന പേരില്‍ ഒരു മൃഗമുണ്ട്. ദിവസം 20 മണിക്കൂറും ഉറങ്ങുകയാണതിന്‍റെ ജോലി.

മരക്കൊമ്പുകളില്‍ തലകീഴായി തൂങ്ങിക്കിടന്ന് അതു ജീവിതം തള്ളിനീക്കുന്നു.

എപ്പോഴും ഉണര്‍ന്നിരിക്കുന്ന പക്ഷിയാണു സ്വിഫ്ററ്. തലച്ചോറിന്‍റെ പകുതിയെ പറക്കല്‍ ഏല്പിച്ചിട്ടു മറ്റേ പകുതിക്ക് അതു വിശ്രമം കൊടുക്കുന്നു.

Are you a sloth or a swift?

നിങ്ങള്‍ സ്ളോത്തോ, സ്വിഫ്റ്റോ?

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം