Baladeepam

പട്ടിണിപാവങ്ങൾക്ക് മാറ്റിവച്ചിരുന്നെങ്കിൽ

Sathyadeepam

2007 ആഗസ്റ്റില്‍ 67-ാമത്തെ വയസ്സില്‍ മരിച്ച അമേരിക്കന്‍ കോടീശ്വര ലിയോണ ഹെംസ്ലേ (Leona Helmsley) തന്‍റെ മരണപത്രത്തില്‍ (will) 49 കോടി രൂപ മാറ്റിവച്ചതു തന്‍റെ വളര്‍ത്തുനായയായ 'ട്രബിളിനു' (Trouble) വേണ്ടിയായിരുന്നു. പട്ടിക്കെന്തിന് 49 കോടി രൂപ?

2007-ലെ ആഗോള പട്ടിണി സൂചിക പ്രകാരം ലോകത്തെ 85.4 കോടി ജനങ്ങള്‍ ദിവസവും പട്ടിണി നേരിടുന്നുണ്ടെന്നാണു കണക്ക്. അതായതു ലോകജനസംഖ്യയില്‍ 7 പേരില്‍ ഒരാള്‍ വീതം പ്രതിദിനം പട്ടിണി കിടക്കുന്നുണ്ടെന്നര്‍ത്ഥം. ലിയോണ പട്ടിക്കു കൊടുത്തത് പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചിരുന്നുവെങ്കില്‍…

അറിവുണ്ടായാല്‍ പോരാ; തിരിച്ചറിവ് വേണം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം