Baladeepam

മിന്നാമിനുങ്ങ്

sathyadeepam

ഡാനിയല്‍ തോമസ്
മിന്നി തിളങ്ങുന്ന മിന്നാ മിനുങ്ങേ!
ഒന്നു വരാമോ നീ എന്‍റെ കൂടെ!
പാറി പറന്നു നടക്കും നേരം
ഞാനും പോരട്ടേ നിന്‍റെ കൂടെ.

മിന്നി തിളങ്ങുന്ന മിന്നാ മിനുങ്ങേ!
വെളിച്ചം കാണിച്ചു രാത്രി നേരം
പറക്കൂ രാത്രി പോകുവോളം
പിന്നെ ഉറങ്ങൂ, നീ അന്തി ആകുവോളം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം