Baladeepam

ഓര്‍മശക്തി

Sathyadeepam

ഓര്‍മശക്തി എന്നു പറയുന്നതു മനസ്സിന്‍റെ താത്പര്യത്തില്‍നിന്നും ഉണ്ടാകുന്നതാണ്. നിങ്ങള്‍ക്കു യഥാര്‍ത്ഥത്തിലുള്ള താത്പര്യമുണ്ടെങ്കില്‍ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയില്ല.

താത്പര്യക്കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം നന്നായി കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കുക എന്നതാണ്. നിങ്ങളുടെ പഠനം പുരോഗമിക്കുന്നതിനനുസരിച്ച് അതു തുടരുന്നതിനുള്ള താത്പര്യം വര്‍ദ്ധിക്കുന്നു. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടുത്ത മാര്‍ഗം കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം പഠിക്കുക എന്നതാണ്. നിങ്ങളുടെ തലയിലൂടെ വെറുതെ കടന്നുപോയ ഒന്നിനെക്കുറിച്ച് ഓര്‍ത്തെടുക്കുന്നതിലും എളുപ്പമാണു നന്നായി മനസ്സിലാക്കിയ കാര്യം ഓര്‍ത്തെടുക്കുവാന്‍. നിങ്ങള്‍ക്കു മനസ്സിലായ കാര്യം എളുപ്പത്തില്‍ ഓര്‍ത്തെടുക്കുവാന്‍ കഴിയും. നിങ്ങള്‍ക്കു മനസ്സിലാകാത്ത ഒരു കാര്യം അസഹിഷ്ണുത നിറഞ്ഞ ഒരു ഭാരമായി മനസ്സില്‍ നിലനില്ക്കും. അവസാനമായി ശ്രദ്ധ അതില്‍ തന്നെ അറിവിന്‍റെ ആഗിരണത്തിലേക്കും ഓര്‍മ നിലനിര്‍ത്തുന്നതിലേക്കും നയിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം