Baladeepam

കുട്ടി പദപ്രശ്നം

Sathyadeepam


കിരണ്‍ ജോജി

ക്ലാസ്സ് XI

വലത്തോട്ട്
1) പത്രോസ് ചെവി ഛേദിച്ചുകളഞ്ഞ പ്രധാന പുരോഹിതന്‍റെ സേവകന്‍?
2) സ്നാപകയോഹന്നാന്‍റെ പിതാവ്?
4) യേശുവിന്‍റെ ജനനസമയത്ത് യൂദയാ രാജാവ്?
5) ധനവാന്‍റെ പടിവാതില്‍ക്കല്‍ കിടന്നിരുന്ന ദരിദ്രന്‍?
6) 'അയയ്ക്കപ്പെട്ടവന്‍' എന്നര്‍ത്ഥമുള്ള പേരുള്ള കുളം?

താഴോട്ട്
1) ലാസറിന്‍റെ സഹോദരിമാരില്‍ ഒരാള്‍?
2) യേശുവിനെ ഒരുനോക്ക് കാണാന്‍ സിക്കമൂര്‍ മരത്തില്‍ കയറിയിരുന്ന ചുങ്കക്കാരില്‍ പ്രധാനി?
3) സിനഗോഗ് അധികാരിയായിരുന്ന ആരുടെ മകളെയാണ് യേശു പുനര്‍ജീവിപ്പിച്ചത്?
6) ദനാറ എന്ന നാണയത്തില്‍ പതിപ്പിച്ചിട്ടുള്ളത് ആരുടെ രൂപവും ലിഖിതവുമാണ്?
7) പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍?

__________________________________________________________

Answer:

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം