Baladeepam

ഫെയ്സ്ബുക്ക്

Sathyadeepam

* ഫെയ്സ്ബുക്കില്‍ 1000 ഫ്രണ്ട്സ് ഉള്ളവന് നിത്യജീവിതത്തില്‍ എത്ര സുഹൃത്തുക്കളുണ്ട് എന്ന് ചിന്തിക്കുന്നത് ഉചിതമാണ്.
* ഫെയ്സ്ബുക്ക് അയല്‍ക്കാരനില്ലാത്ത ഒരു സം സ്കാരം വളര്‍ത്തുന്നു.
* ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് വിഷാദരോഗസാധ്യത അകലെയല്ല.
* ഫെയ്സ്ബുക്ക് സൗഹൃദം മാത്രമാണ് സൗഹൃദം എന്നു കരുതരുത്.
* ഫെയ്സ്ബുക്ക് അംഗസംഖ്യ-100 കോടി, ഇതില്‍ 6.54 കോടി ഇന്ത്യക്കാര്‍.
* ഒരാള്‍ക്ക് ഫെയ്സ്ബുക്കില്‍ ശരാശരി 130 ഫ്ര ണ്ട്സ് എങ്കിലുമുണ്ട്.
* ഒരാള്‍ ദിവസത്തില്‍ കുറഞ്ഞത് 1 മണിക്കൂര്‍ ഫെ യ്സ്ബുക്കില്‍ ചെലവഴിക്കുന്നു.
* ഒരു ദിവസം ഫെയ്സ്ബുക്കില്‍ 30 കോടി ഫോ ട്ടോ അപ്ലോഡ് ചെയ്യപ്പെടുന്നു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍