Baladeepam

ക്രിസ്തുമസ് രാത്രി

Sathyadeepam

ജയനാരായണന്‍, തൃക്കാക്കര

ഹാപ്പി ക്രിസ്തുമസ് രാത്രിയല്ലേ
മാനം തുറക്കുന്ന രാത്രിയല്ലേ
വിണ്ണിന്‍ കനിവുകള്‍ മണ്ണിന്‍മാറില്‍
മഞ്ഞായ്പ്പൊഴിയുന്ന രാത്രിയല്ലേ
മാലാഖ പാടുന്ന രാത്രിയല്ലേ
മാനുഷര്‍ വാഴ്ത്തുന്ന രാത്രിയല്ലേ
പള്ളിക്കുരിശിന്‍റെ താഴേ പ്രാവുകള്‍
സ്തോത്രങ്ങള്‍ ചൊല്ലുന്ന രാത്രിയല്ലേ
ആടിപ്പാടി സാന്തയും കൂട്ടരു-
മാമോദമേറ്റുന്ന രാത്രിയല്ലേ?

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം