കഥകള്‍ / കവിതകള്‍

വിവാഹം

Sathyadeepam
  • ജിതിന്‍ ജോസഫ്

വിവാഹം വിനോദമായാല്‍,

വിവാഹം വിവാദമാകും.

മണിയറകള്‍ കല്ലറകളാകും.

ആളുകള്‍ അഴിക്കുള്ളിലാകും.

തലമുറകള്‍ തലതിരിയും,

നഗരം നരകമാകും,

ലോകം അധോലോകമാകും.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല