കഥകള്‍ / കവിതകള്‍

വിശുദ്ധ പുഷ്പം

Sathyadeepam

സിസ്റ്റര്‍ ടെര്‍സീന എഫ്സിസി

സ്വര്‍ഗീയഗേഹത്തില്‍ വെണ്‍പ്രഭാ തൂകുന്ന
ചെറുപുഷ്പമേ യേശുവിന്‍ കൊച്ചുറാണി
സ്വര്‍ഗീയ താതനെ നിത്യം സ്നേഹിച്ച ധന്യേ
ഞങ്ങളുമാവഴി നടന്നീടട്ടെ എന്നും
കൊച്ചുന്നാളിലേ ആഗ്രഹിച്ചവളൊരു
കൊച്ചു പുണ്യവതിയാകണമെന്ന്!!!
രോഗിയായ കൊച്ചുത്രേസ്യായ്ക്കു മാതാവ്
പുഞ്ചിരി തൂകി ശാന്തി നല്കിയല്ലോ!!!
പാപികള്‍ക്കാശ്രയമാം കൊച്ചുറാണി,
ആധുനിക ലോകത്തിന്‍ വലിയ വിശുദ്ധ,
ആഗോളസഭാ-വേദപ്രചാര മദ്ധ്യസ്ഥ,
തിരുസ്സഭ തന്‍ വേദപാരംഗതയും
ഇരുപത്തിനാലു വയസ്സിലാ വാനംപാടി
സ്വര്‍ഗത്തിലേയ്ക്കു പറന്നുയര്‍ന്നല്ലോ
ചെറുപുഷ്പത്തിന്‍ അവസാനമൊഴിയത്
"എന്‍ ദൈവമേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു."

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം