കഥകള്‍ / കവിതകള്‍

സെന്‍ഹെദ്രിന്‍ സംഘം

Sathyadeepam

യേശുവിന്റെ കാലത്ത് പ്രധാന പുരോഹിതനെക്കഴിഞ്ഞാല്‍ ഏറ്റം വലിയ മതസ്ഥാപനമായിരുന്നു സെന്‍ഹെദ്രിന്‍. യഹൂദരുടെ ദേശീയ സംഘം. ഇതെന്നു തുടങ്ങിയെന്നറിവില്ല. ഇതിലെ അംഗങ്ങളെ പ്രധാന പുരോഹിതന്‍ നിശ്ചയിക്കുന്നു. ഫരിസേയരും നിയമജ്ഞരുമായിരുന്നു അംഗങ്ങള്‍; 71 പേര്‍. നീതിപീഠവും അതായിരുന്നു. യഹൂദലോകം മുഴുവന്റെയും മേല്‍ അധികാരമുണ്ടായിരുന്നു സംഘത്തിന്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം