കഥകള്‍ / കവിതകള്‍

കുരിശിന്റെ തണൽ

Sathyadeepam

ജോമോൻ തോമസ് പൂതവേലിൽ

കുരിശെന്നതു മരണത്തിന്‍ തണുപ്പല്ല
ഉയിരിന്‍ ചൂടത്രേ
കുരിശെന്നതു വെയിലിന്‍ തീയല്ല
തണുവേകും തണലത്രേ
കുരിശെന്നതു മരുഭൂമിയല്ല
കൃപയൊഴുകും നീര്‍ച്ചാലത്രേ
കുരിശെന്നതു പീഡകളുടെ അവസാനം
കുരിശെന്നത് ഉയിര്‍പ്പിന്‍റെ ചൂണ്ടുപലക
കുരിശിന്‍ തണലില്‍ ചേക്കേറാം
നമുക്കിത് താന്‍ അഭയം
കുരിശിന്‍വഴിയിത് ക്രിസ്ത്യാനിക്ക്
രക്ഷതന്‍ വഴി, നാഥന്‍ നടന്നോരീ
വഴിയേ നമുക്കും മുന്നേറാം
വിശ്വാസസാക്ഷ്യവുമായി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം