ജിതിന്‍ ജോസഫ്.കൊലച്ചോറ് വിളംബിയ നീ തന്നെയെന്നെ ബലിച്ചോറുണ്ണുവാന്കൈകൊട്ടി വിളിക്കുന്നു, ആഹാ..ഞാനിതാ വീണ്ടുംനിന്റെ ക്ഷണം സ്വീകരിച്ചിരിക്കുന്നു.