കഥകള്‍ / കവിതകള്‍

സംശയം

Sathyadeepam
  • ജിതിൻ ജോസഫ്

ഏതോ അവ്യക്തമായ

ചില്ലുജാലകങ്ങൾക്കിടയിലൂടെ

മാത്രം ഞാൻ

വസന്തം ആസ്വദിച്ചിരുന്നപ്പോൾ

അവ്യക്തമായവ

എന്നിൽ കുറയേറെ

സംശയങ്ങൾ മാത്രം

എന്നും സൃഷ്ടിച്ചിരുന്നു.

വി. യോഹന്നാൻ - Chap.7 [1of3]

വിശുദ്ധ പീയൂസ് അഞ്ചാമന്‍ (1504-1572) : ഏപ്രില്‍ 30

സീയെന്നായിലെ വിശുദ്ധ കാതറൈന്‍ (1347-1380) : ഏപ്രില്‍ 29

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രപാതകളെ കുറിച്ച് സുബോധനയിൽ ചർച്ച

വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം : ഡോ. അബ്ദുൽ ഹക്കീം