വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം : ഡോ. അബ്ദുൽ ഹക്കീം

വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം : ഡോ. അബ്ദുൽ ഹക്കീം
Published on

കൊച്ചി : വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കനാമെന്നും പുതിയ നിയമനിർമ്മാണം സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നീയന്ത്രണങ്ങളായാലും വിവരാവകാശ നിയമത്തിന്റെ സത്തയെ ദുർബലപ്പെടുത്തുന്നതാണെന്ന് മുൻ വിവരാവകാശ അകമ്മീഷണർ ഡോ അബ്ദുൾ ഹക്കിം അഭിപ്രായപ്പെട്ടു.

ചാവറ കൾച്ചറൽ സെന്ററിൽ ആർ.ടി ഐ കേരള  ഫെഡറേഷൻ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ്  അഡ്വ.ശശി കിഴക്കട അധ്യക്ഷത വഹിച്ചു. ജോളി പാവലിൽ,ജില്ലാ സെക്രട്ടറി  ജോർജ് ഓ തെറ്റയിൽ, അനിൽകുമാർ മുനയത്ത്‌ , ജയകുമാർ ഇ ജി., ബീന ഉണ്ണികൃഷ്ണൻ, തോമസ് നെട്ടൂർ, കെ.എസ് ഹരിലാൽ, മോഹനചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org