സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [68]

2 കോറിന്തോസ് 9 - (68-ാം ദിവസം)

Sathyadeepam

ഓരോരുത്തരും ........................ വേണം പ്രവര്‍ത്തിക്കാന്‍.

സ്വന്തം തീരുമാനമനുസരിച്ചു (9:7)

സന്തോഷപൂര്‍വം നല്കുന്നവനെയാണ് ദൈവം ........................ .

സ്‌നേഹിക്കുന്നത് (9:7)

നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുന്നത് ആര് ?

വിതക്കാരനു വിത്തും ഭക്ഷിക്കാന്‍ അപ്പവും കൊടുക്കുന്നവന്‍ (9:10)

വിതക്കാരനു വിത്തും ഭക്ഷിക്കാന്‍ അപ്പവും കൊടുക്കുന്നവന്‍ നമുക്ക് തരുന്നത് എന്ത് ?

വിതക്കാനുള്ള വിത്ത് (9:10)

കോറിന്തോസുകാര്‍ ഉദാരശീലരാകേണ്ടതിന് ദൈവം എന്തു ചെയ്യുന്നു ?

എല്ലാ വിധത്തിലും സമ്പന്നരാക്കുന്നു.

ദൈവത്തിന് കൃതജ്ഞതാ സ്‌തോത്രമായി പരിഗണിക്കുന്നത് ?

കോറിന്തോസുകാരുടെ ഉദാരത (9:11)

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും

ആട്ടം മതിയോ ആരോഗ്യത്തിന് ?

വിശുദ്ധ തോമസ് (1-ാം നൂറ്റാണ്ട്) : ജൂലൈ 3