സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [52]

പ്രഭാഷകന്‍ 39 - (52-ാം ദിവസം)

Sathyadeepam

ഒരിക്കലും മാഞ്ഞുപോവാത്തത് എന്ത് ? (39:9)

നിയമപണ്ഡിതന്റെ ജ്ഞാനം

നിയമപണ്ഡിതന്റെ സ്മരണയ്ക്ക് എന്തു സംഭവിക്കുകയില്ല ?

അപ്രത്യക്ഷമാവുകയില്ല

നിയമപണ്ഡിതന്റെ വിജ്ഞാനം പ്രഘോഷിക്കുന്നതാര് ? (39:10)

ജനതകള്‍

അവന്റെ സ്തുതി ഉദ്‌ഘോഷിക്കുന്നതാര് ? (39:10)

സമൂഹം

നിയമപണ്ഡിതന് മരണമടഞ്ഞാലും നിലനില്ക്കുന്നതെന്ത് ? (39:11)

ആയിരങ്ങളുടെതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു നാമം

അവന്‍ അഭിമാനം കൊള്ളുന്നത് എന്തിന് ? (39:8)

കര്‍ത്താവിന്റെ ഉടമ്പടിയുടെ നിബന്ധനകളില്‍

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]