സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [31]

പ്രഭാഷകന്‍ 34 - [31-ാം ദിവസം]

Sathyadeepam

പ്രകടിപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ ഗ്രഹിച്ചത് എപ്പോള്‍ ? (34:12)

യാത്രയില്‍

തന്റെ ആശ്രയം അറിയുന്നതാര് ? (34:18)

ദൈവഭക്തന്‍

വിവേകത്തോടെ സംസാരിക്കുന്നതാര് ? (34:19)

അനുഭവസമ്പന്നന്‍

ദൈവഭക്തന്റെ ..................... നിലനില്ക്കും ? (34:14)

ജീവന്‍

അധ്യായം 34 ലെ അവസാന ചോദ്യം ഏത് ? (34:31)

എളിമപ്പെടല്‍കൊണ്ട് അവന്‍ എന്തു നേടി ?

കര്‍ത്താവ് കടാക്ഷിക്കുന്നത് ആരെ ?

തന്നെ സ്‌നേഹിക്കുന്നവരെ

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ