സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [22]

ന്യായാധിപന്മാര്‍ 9 [22-ാം ദിവസം]

Sathyadeepam

അബിമെലക്കിനെ വഞ്ചിച്ചതാര്? (9:23)

ഷെക്കെം നിവാസികള്‍

ജറൂബ്ബാലിന്റെ എത്ര മക്കളോടാണ് അബിമെലക്ക് അതിക്രമം കാണിച്ചത് ? (9:18, 24, 55)

എഴുപത്

ഷെക്കെംകാര്‍ മലമുകളില്‍ ആര്‍ക്കെതിരെ ആളുകളെ പതിയിരുത്തി ? (9:25)

അബിമെലക്കിന്

വയലില്‍ നിന്ന് മുന്തിരി ശേഖരിച്ച് ചവിട്ടിപ്പിഴിഞ്ഞ് ഉത്സവം ആഘോഷിച്ചതാര് ?

ഗാലും ബന്ധുക്കളും

അബിമെലക്കിന്റെ കിങ്കരന്‍ ? (9:28)

സെബൂള്‍

ഗാലും അവന്റെ ആളുകളും നിനക്കെതിരെ നഗരവാസികളെ ഇളക്കുന്നു എന്ന് സെബൂള്‍ അബിമെലക്കിനെ അറിയിച്ചതെങ്ങനെ ? (9:31)

ദൂതന്മാരെ അയച്ച്‌

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍