സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [116]

ലൂക്കാ 15 - (116-ാം ദിവസം)

Sathyadeepam

ഇളയമകന്‍ പിതാവിനോട് ആവശ്യപ്പെട്ടത് എന്ത് ?

സ്വത്തില്‍ തന്റെ ഓഹരി (15:12)

ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകുന്നത് എപ്പോള്‍ ?

അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് (15:10)

കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് തോളിലേറ്റുന്നത് എന്തിനെ?

നഷ്ടപ്പെട്ട ആടിനെ (15:5)

ഫരിസേയരും നിയമജ്ഞരും പിറുപിറുത്തപ്പോള്‍ യേശു പറഞ്ഞ ഉപമ ഏത് ?

കാണാതായ ആടിന്റെ ഉപമ (15:3)

കഠിനക്ഷാമം കൊണ്ട് ഞെരുക്കത്തിലായ ധൂര്‍ത്തപുത്രന്‍ അഭയം തേടിയത് എവിടെ ?

ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് (15:15)

ഇളയമകന്‍ ധൂര്‍ത്തനായി ജീവിച്ചതെവിടെ ?

ദൂരദേശത്ത് (15:13)

കെ സി ബി സി അവാര്‍ഡുകള്‍ വിതരണം ചെയ്തു

ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം - ലിയോ പതിനാലാമന്‍ പാപ്പ

സഭയിലെ ഐക്യം ഐകരൂപ്യമല്ല, വ്യത്യസ്തതകളെ സ്വീകരിക്കലാണ് - ഫാ. പസൊളീനി

നീതിയെ ശിക്ഷയിലേക്ക് ചുരുക്കരുത്

വിശുദ്ധ വൈന്‍ബാള്‍ഡ് (702-761) : ഡിസംബര്‍ 18