സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [112]

ലൂക്കാ 14 - (112-ാം ദിവസം)

Sathyadeepam

തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. ഉദ്ധരണി ഏത്?

വി. ലൂക്കാ 14:11

സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ ആരെ വിളിക്കരുത് ?

നിന്റെ സ്‌നേഹിതരെയോ സഹോദരന്മാരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ (14:2)

സദ്യ നടത്തുമ്പോള്‍ ആരെ ക്ഷണിക്കണം ?

ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ (14:13)

അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും എന്ന് യേശു പറയുന്നത് ആരെക്കുറിച്ച് ?

സദ്യക്ക് ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുമ്പോള്‍ (14:14)

അവരെ ക്ഷണിക്കുമ്പോള്‍ നിന്റെ പ്രതിഫലം എന്ന് കിട്ടും?

നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ (14:14)

............... അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍.

ദൈവരാജ്യത്തില്‍ (14:15)

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200