National

മുംബൈ ക്രൈസ്റ്റ് ദേവാലയത്തിന് യുനെസ്കോ അവാര്‍ഡ്

Sathyadeepam

2017-ലെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെ സ്കോയുടെ ഏഷ്യാ പസിഫിക് അവാര്‍ഡിന് മുംബൈയിലെ ക്രൈ സ്റ്റ് ദേവാലയം തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരത്തില്‍ യുനെസ്കോ നല്‍കുന്ന 16 അവാര്‍ഡുകളില്‍ ഏഴെണ്ണവും ഭാരതത്തിനാണ് ലഭിച്ചി രിക്കുന്നത്. പൈതൃക സംരക്ഷണ അവാര്‍ഡിന് ഇന്ത്യയിലെ മൂന്നു കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നാലെണ്ണം പ്രത്യേക ബഹു മതിക്ക് അര്‍ഹത നേടി. മുംബൈ ബൈക്കുളയിലുള്ള ക്രൈസ്റ്റ് ദേവാ ലയത്തിനു പുറമെ, റോയല്‍ ബോംബെ ഓപ്പറ ഹൗസ്, തിരുച്ചിറപ്പി ള്ളിയിലെ രംഗനാഥസ്വാമി അമ്പലം എന്നിവയാണ് പൈതൃക സംര ക്ഷണത്തിനുള്ള അവാര്‍ഡുകള്‍ നേടിയത്.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍