National

റവ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ കെസിഎംഎസ് പ്രസിഡന്‍റ്

Sathyadeepam

കേരള കോണ്‍ഫെറന്‍സ് ഓഫ് മേജര്‍ സുപ്പീരിയര്‍മാരുടെ പ്രസിഡന്‍റായി റവ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേലിനെ കേരള കത്തോലിക്കാമെത്രാന്‍ സമിതി തെരഞ്ഞെടുത്തു. വിന്‍സെന്‍ഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറലായ ഇദ്ദേഹം റോമിലുള്ള ഗ്രിഗോറിയന്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് ആധ്യാത്മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. സഭയുടെ പ്രൊവിഷ്യള്‍ കൗണ്‍സിലറായും നൊവീസ് മാസ്റ്ററായും തിയോളജി സ്റ്റഡിഹൗസിന്‍റെ റെക്ടര്‍ ആയും സേവനം ചെയ്തിട്ടുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം