National

പെസഹാ വ്യാഴത്തിലെ കാലുകഴുകല്‍: സീറോ മലബാര്‍ സഭയില്‍ നിലവിലുള്ള രീതി തുടരും

Sathyadeepam

പെസഹാ വ്യാഴാഴ്ചയിലെ ആരാധനാക്രമത്തിലുള്ള കാലുകഴുകല്‍ ശുശ്രൂഷ സംബന്ധിച്ചു സീറോ മലബാര്‍ സഭയുടെ ദേവാലയങ്ങളില്‍ നിലവിലുള്ള രീതി തുടരുമെന്ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന 12 പുരുഷന്മാരുടെയോ ആണ്‍കുട്ടികളുടെയോ കാലുകഴുകുന്ന രീതി തുടരണമെന്ന് സഭയിലെ മെത്രാന്മാരുടെ സിനഡ് നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം – അങ്കമാലി അതിരൂപതയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല