National

ഓഖി: മാര്‍പാപ്പ വിശദാംശങ്ങള്‍ തേടി

Sathyadeepam

കേരളതീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്‍റെ സംഹാരതാണ്ഡവത്തെക്കുറിച്ചും ദുരന്തത്തിനിരയായവരുടെ സാഹചര്യങ്ങളെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ അന്വേഷിച്ചറിഞ്ഞതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസൈപാക്യം പറഞ്ഞു. ദുരന്തത്തിനിരകളായവര്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. വത്തിക്കാനില്‍ നിന്നു ടെലിഫോണിലാണ് ആര്‍ച്ചുബിഷപ്പിനോട് ദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞത്. അഞ്ചു മിനിറ്റു നീണ്ട സംഭാഷണം വത്തിക്കാന്‍ റിക്കോര്‍ഡ് ചെയ്തതായും ചുഴലിക്കാറ്റിനെക്കുറിച്ചു യഥാസമയം അറിയിപ്പു നല്‍കാതിരുന്ന അധികാരികളുടെ അലംഭാവത്തെക്കുറിച്ചു സംഭാഷണത്തില്‍ സൂചിപ്പിച്ചതായും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം