National

ബീവറേജുകളും ബാറുകളും തുറക്കരുത് -കെ.സി.എഫ്.

Sathyadeepam

ലോക്ക്ഡൗണിന്‍റെ അടുത്ത ഘട്ടത്തില്‍ ഇളവുകള്‍ വരുമ്പോള്‍ ബീവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അതില്‍ ഉള്‍പ്പെടുത്തരുതെന്നും അവ തുറക്കാന്‍ അനുമതി നല്‍ല്കരുതെന്നും കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനമെത്തുന്നത് മദ്യക്കച്ചവടത്തിലൂടെയാണ്. എന്നാല്‍ കൊറോണ വ്യാപനം കൂടുതല്‍ നടക്കാനിടയുള്ള സ്ഥലവും മദ്യഷാപ്പുകളാണ്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ ഇളവു നല്‍കുമ്പോള്‍ ബീവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകരുതെന്ന് കെസിഎഫ് നേതൃത്വം അഭ്യര്‍ത്ഥിച്ചു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍