National

ഫാ. ജോജോ ചെട്ടിയാകുന്നേല്‍ ലാസലറ്റ് സന്യാസസമൂഹം ജനറല്‍ കൗണ്‍സിലര്‍

Sathyadeepam

റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ലാസലറ്റ് സന്യാസ സമൂഹത്തിന്‍റെ ജനറല്‍ കൗണ്‍സിലറായി തലശ്ശേരി അതിരൂപതാംഗം ഫാ. ജോജോ ചെട്ടിയാകുന്നേല്‍ തിരഞ്ഞെടുക്കപ്പെട്ടു. റോമിലെ ആസ്ഥാനത്തു നടന്ന സഭയുടെ 32-ാമത് ജനറല്‍ സിനാക്സസിലാണ് തിരഞ്ഞെടുപ്പു നടന്നത്. ലാസലറ്റ് സന്യാസ സമൂഹത്തിന്‍റെ ജനറല്‍ കൗണ്‍സില്‍ സ്ഥാനത്തേയ്ക്ക് ഇതാദ്യമായാണ് ഇന്ത്യന്‍ വൈദികന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. സഭയുടെ മുന്‍ ഇന്ത്യന്‍ പ്രൊവിന്‍ഷ്യലായിരുന്ന ഫാ. ജോജോ അഞ്ചു വര്‍ഷമായി അമേരിക്കയില്‍ ശുശ്രൂഷ ചെയ്തു വരികയായിരുന്നു.

വി. ഇവാള്‍ഡ് സഹോദരന്മാര്‍ (-695) : ഒക്‌ടോബര്‍ 3

കുരിശ് യുദ്ധങ്ങൾ [തുടർച്ച]

ക്ഷതങ്ങൾ

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 2]

✝️ട്രോമയെ സ്നേഹം കൊണ്ട് ഓവർകം ചെയ്ത വൈബ്: ഒരു റിയൽ ജീസസ് ഫോളോവറിൻ്റെ GOAT മൂവ് 🕊️🩹