National

ചങ്ങനാശേരി അതിരൂപത 10 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കും

Sathyadeepam

പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപത, സര്‍ക്കാരുമായി ചേര്‍ന്ന് ഈ വര്‍ഷം 10 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം തരുത്തി മാര്‍ത്തമറിയം ഫൊറോനയില്‍ സാഗര്‍ ആര്‍ച്ചുബിഷപ് മാര്‍ ജയിംസ് അത്തിക്കളം നിര്‍വഹിച്ചു. അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു. അതിരൂപതയിലെ ഇടവകകള്‍ പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കു പിന്നിലുള്ളത്. അതിരൂപതയിലെ വിവിധ സ്ഥാപനങ്ങളിലൂടെയും സംഘടനകളിലൂടെയും പദ്ധതി വ്യാപകമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് സഭാവൃത്തങ്ങള്‍ പറഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം