National

റൈറ്റ് റവ. ഡോ. പീറ്റര്‍ മച്ചാഡോ ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ്

Sathyadeepam

ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ്പായി ബെല്‍ഗാം രൂപതയുടെ മെത്രാന്‍ ഡോ. പീറ്റര്‍ മച്ചാഡോയെ മാര്‍പാപ്പ നിയമിച്ചു. നിലവിലെ ആര്‍ച്ചുബിഷപ് ഡോ. ബെര്‍ണാഡ് മൊറസ് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. നിയു ക്ത ആര്‍ച്ചുബിഷപ് ചാര്‍ജ്ജെടുക്കു ന്നതുവരെ ആര്‍ച്ചുബിഷപ് മൊറസ് അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റയി പ്രവര്‍ത്തിക്കും.
1954-ല്‍ ബെല്‍ഗാം രൂപതയുടെ ഭാഗമായ ഹോനവറില്‍ ജനിച്ച ബിഷ പ് മച്ചാഡോ 1978 ല്‍ വൈദികനായി. 2006 ല്‍ ബെല്‍ഗാം രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റുള്ള ബിഷപ് മച്ചാഡോ ജുഡീഷ്യല്‍ വികാര്‍, കര്‍ണാടക റീജിയണല്‍ ബിഷപ്സ് ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

image

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ