National

മോണ്‍. പീറ്റര്‍ സെബാസ്റ്റ്യന്‍ ബേട്ടിയ മെത്രാന്‍

Sathyadeepam

ബീഹാറിലെ ബേട്ടിയ രൂപതയുടെ മെത്രാനായി മോണ്‍. പീറ്റര്‍ സെബാസ്റ്റ്യന്‍ ഗോവിയസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബേട്ടിയയിലെ പ്രഥമ ബിഷപ് ഡോ. ഹെന്‍ട്രി റായ്പൂര്‍ അതിരൂപതാധ്യക്ഷനായ 2013 മുതല്‍ ഈശോസഭാംഗം ഫാ. ലോറന്‍സ് പീറ്ററിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന്‍ കീഴിലായിരുന്നു ബേട്ടിയ രൂപത.

കര്‍ണാടകയിലെ ഭഗല്‍പൂര്‍ രൂപതാ വികാരി ജനറലാണ് നിയുക്ത മെത്രാന്‍ മോണ്‍. പീറ്റര്‍ സെബാസ്റ്റ്യന്‍. മാംഗ്ലൂര്‍ ഹോസബേട്ട് സ്വദേശിയായ ഇദ്ദേഹം ഭഗല്‍പൂര്‍ രൂപതയ്ക്കുവേണ്ടിയാണു പൗരോഹിത്യം സ്വീകരിച്ചത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം