National

ബാറുകള്‍ക്ക് അനുമതി: മദ്യവിരുദ്ധ സമിതി പ്രതിഷേധിച്ചു

Sathyadeepam

കോവിഡ് ഭീതിക്കിടയില്‍ സംസ്ഥാനത്ത് ആറു പുതിയ ബാറുകള്‍ അനുവദിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ മദ്യശാലകള്‍ തുറക്കണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ആവശ്യം വിചിത്രമാണ്. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ സാഹചര്യമാണ് ഇന്നുള്ളത്. അതു പ്രയോജനപ്പെടുത്തി മദ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഏകോപന സമിതി ആവശ്യപ്പെട്ടു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം