National

ഫാ. ഗോണ്‍സാല്‍വസ്, ഫാ. പ്ലാത്തോട്ടം ഏഷ്യന്‍ ബിഷപ്സ് സമിതിയില്‍

Sathyadeepam

ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ (എഫ്എബിസി) ഹ്യൂമന്‍ ഡവലപ്മെന്‍റ് കാര്യാലയത്തിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഇന്ത്യയില്‍ നിന്നുള്ള ഫാ. ജോസഫ് ഗോണ്‍സാല്‍വസ് നിയമിക്കപ്പെട്ടു. മുംബൈ അതിരൂപതാംഗമായ ഇദ്ദേഹം സമിതിയുടെ കാലാവസ്ഥ വ്യതിയാന ഡെസ്കിന്‍റെ സെക്രട്ടറിയായും പ്രവര്‍ത്തിക്കും. സലേഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് പ്ലാത്തോട്ടം എഫ്എബിസിയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായും നിയമിതനായി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം