Kerala

പരിയാപുരം സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു രാജ്യപുരസ്കാര്‍

Sathyadeepam

അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 28 സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ക്കു രാജ്യപുരസ്കാര്‍ ലഭിച്ചു.
പ്രധാനാദ്ധ്യാപിക ജോജി വര്‍ഗീസ് വിദ്യാര്‍ത്ഥികള്‍ ക്ക് ഉപഹാരങ്ങള്‍ നല്കി. സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് മാസ്റ്റര്‍മാരായ എം.പി. ഉമ, ബിനു മാത്യു, സേവ്യര്‍ എം. ജോസഫ്, എം. റിമ്മി രാജ്, സജ്ന സിറിയക് എന്നിവരാണു കുട്ടികള്‍ക്കു പരിശീലനം നല്കിയത്. മേരി എം. തോമസ്, എം. ഹിബ, സ്വപ്ന തോമസ്, ലിയ സജി, മമത റോസ്, ജൂബി ബിജു, കെ.ജി. ജിന്‍സി, ആന്‍ മരിയ ജോണ്‍സണ്‍, പി. ശോഭിത മാധവന്‍, പി. റിന്‍ഷിദ ജാസ്മിന്‍, അനീറ്റ തോമസ്, അമൃത സണ്ണി, എസ്. ആര്യ, ഫാത്തിമത്ത് ലുബ്ന, ജോണ്‍ ഫിലിപ്പ്, ഇ.കെ. ഷാമില്‍, ആല്‍വിന്‍ സ്കറിയ ഷെല്ലി, എ. രോഹിത്, കെവിന്‍ പി. ബിജു, മില്‍ട്ടണ്‍, സോജിന്‍ ജോണ്‍സണ്‍, അമല്‍സണ്‍ ആന്‍റണി, അമല്‍ ഷാജി, ക്രിസ്റ്റോ സുനില്‍, ജോബ് ഷാജി, അലന്‍ പി. വിനോദ്, കെ. മുഹമ്മദ് അജ്മല്‍, എഡ്വിന്‍ തോമസ് എന്നിവരാണു പുരസ്കാരം ഏറ്റുവാങ്ങിയത്.

image

ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിന്റെ മുന്‍പരമാധ്യക്ഷന് അന്ത്യാഞ്ജലി

'പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല' വിശുദ്ധ പദവിയിലേക്ക്

നല്ലിടയന്‍ നേതാവോ വഴികാട്ടിയോ മാത്രമല്ല ഒപ്പം ജീവിക്കുന്നവനാണ്

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍