Kerala

നീതിദിനം ആചരിച്ചു

sathyadeepam

കൊച്ചി: അഴിമതിമൂലവും കോടതി നടപടിക്രമം മൂലവും പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് നീതി നിഷേധിക്കപ്പെടരുതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ.കെ. നാരായണന്‍കുട്ടി അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച നീതിദിനം – ജസ്റ്റിസ് ഫോര്‍ വിക്റ്റിംസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല