Kerala

തിയോഫിനി ബൈബിള്‍ ഗെയിംഷോ

sathyadeepam

കൊച്ചി: കാറ്റിക്കിസം വിദ്യാര്‍ത്ഥികള്‍ക്കായി ബൈബിള്‍ ആസ്പദമാക്കിയുള്ള ഗെയിംഷോയായ തിയോഫിന്‍ ഗെയിംഷോ ഗുഡ്നസ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു. ബൈബിള്‍ പഠിക്കുവാനും കൂടുതല്‍ മനസ്സിലാക്കുവാനും ഈ ഗെയിംഷോയിലൂടെ സാധിക്കും. സന്തോഷ് മണിമല സംവിധാനം ചെയ്യുന്ന ഷോയുടെ അവതാരകന്‍ ഷാജു ചെറിയാനാണ്. തിയോഫിനി ഗെയിംഷോയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9744155533 എന്ന നമ്പറില്‍ ബന്ധപ്പെടുക.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം