Kerala

ജീവകാരുണ്യ ഫണ്ടുപിരിവ് ഉദ്ഘാടനം ചെയ്തു

sathyadeepam

ഒല്ലൂര്‍: ഫൊറോനാപ്പള്ളി സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘം കാരുണ്യവര്‍ഷം പ്രമാണിച്ചു വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിക്കുന്ന അഞ്ചു ലക്ഷം രൂപയുടെ ജീവകാരുണ്യ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ഫാ. ജോണ്‍ അയ്യങ്കാനയില്‍ അംഗങ്ങളില്‍ നിന്നു സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഡി. പോള്‍ അദ്ധ്യക്ഷത വഹിച്ചു. ബേബി മൂക്കന്‍, റെന്നീസ് ജോസഫ്, ജോസ് കൂത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഫണ്ടുപിരിവ് ഭാരവാഹികളായി വില്‍സണ്‍ അക്കര-കണ്‍വീനര്‍, സി.ഡി. ലൂവീസ്, ഗില്‍സ് ചിറയത്ത്-ജോ. കണ്‍വീനര്‍മാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍