Kerala

ജനഹിതം മറന്നുള്ള ഭരണം ജനാധിപത്യത്തിനുമേല്‍ വീഴുന്ന കരിനിഴല്‍ : മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

Sathyadeepam

മൂവാറ്റുപുഴ: ജനഹിതം മറന്നുള്ള ഭരണം ജനാധിപ ത്യത്തിനുമേല്‍ വീഴുന്ന കരി നിഴലാണെന്നും ജനങ്ങള്‍ പ്രതികരണശേഷി നശിച്ചവ രാണെന്ന് സര്‍ക്കാര്‍ ചിന്തി ക്കുന്നത് മൗഢ്യമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമി ജിയോസ് ഇഞ്ചനാനിയില്‍. പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റ ണീസ് പാരീഷ് ഹാളില്‍ ക ത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനതല ഉപശാഖ യും പ്രതിനിധിസമ്മേളന വും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നാള്‍ക്കു നാള്‍ ഇന്ധന വില വര്‍ധിപ്പി ക്കുന്ന കേന്ദ്ര സര്‍ക്കാരും സ്കൂളുകള്‍ക്കും ആരാധ നാലയങ്ങള്‍ക്കും സമീപ ത്തേയ്ക്ക് മദ്യഷാപ്പുകള്‍ കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാരും ജനഹിതം മന സ്സിലാക്കാതെയാണ് ഭരണം നടത്തുന്നത്.

ജനകീയപ്രശ്നങ്ങള്‍ ക ത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായി ഏറ്റെടുക്കേണ്ട ത് കാലത്തിന്‍റെ ആവശ്യമാ ണ്. ഇന്ധനവില വര്‍ധന, ബാര്‍ ദൂരപരിധി എന്നീവിഷ യങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന മൊട്ടാകെ കരിദിനം ആചരി ച്ചു പ്രതിഷേധത്തിനു തുട ക്കം കുറിക്കണമെന്ന് ബിഷ പ് ആഹ്വാനം ചെയ്തു. പു തിയ ഭരണഘടനപ്രകാരം ഒരു ഇടവകയുടെ കീഴില്‍ ആരംഭിക്കുന്ന ഉപശാഖക ളുടെ സംസ്ഥാനതല ഉദ് ഘാടനം പൈങ്ങോട്ടൂരില്‍ നാലു ശാഖകള്‍ ആരംഭിച്ച് ബിഷപ് നിര്‍വഹിച്ചു.

പുതിയതായി ആരംഭിച്ച ശാഖകളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡയറ ക്ടര്‍ ഫാ. ജിയോ കടവി വി തരണം ചെയ്തു. ശതാബ്ദി ഭൂദാന പദ്ധതി പ്രകാരം വീ ടു വയ്ക്കാന്‍ സ്ഥലം നല്‍ കുന്നതിന്‍റെ ഭാഗമായി നല്‍ കുന്ന വസ്തുവിന്‍റെ ആധാ രം ദേശീയ പ്രസിഡന്‍റ് വി. വി. അഗസ്റ്റിന്‍ ഗുണഭോ ക്താവിനു നല്‍കി ഉദ്ഘാട നം ചെയ്തു. ദേശീയ ജന റല്‍ സെക്രട്ടറി ബിജു പറയ ന്നിലം കത്തോലിക്ക കോണ്‍ ഗ്രസ് മുന്നോട്ട് എന്നതില്‍ വിഷയം അവതരിപ്പിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം