Kerala

കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ കൗണ്‍സില്‍

sathyadeepam

കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത ജനറല്‍ കൗണ്‍സില്‍ കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്നു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ വടശേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് മൂലന്‍, വൈസ് പ്രസിഡന്‍റ് ബാബു ആന്‍റണി, സെക്രട്ടറിമാരായ ഡെന്നീസ് കെ.ആന്‍റണി, ജോബി ജോസഫ്, ജോണ്‍ വളവത്ത്, അഡ്വ. വര്‍ഗീസ് കോയിക്കര, മേഴ്സി മാത്യു, മേഴ്സി ജോണി എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് ക്ലാസ് നയിച്ചു.

image

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?