Kerala

എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്യാമ്പ്

Sathyadeepam

അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താ ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന മോട്ടിവേഷന്‍ ക്യമ്പ് സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റ് ടി. സലിം പേരാമ്പ്ര ക്ലാസ്സ് നയിച്ചു. പ്രധാനാദ്ധ്യാപിക ജോജി വര്‍ഗീസ്, വിയഭേദരി കോഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, ആര്‍ദ്ര ദാസ്, കെ. സിദ്ധാര്‍ത്ഥ്, എന്‍. ഹരി പ്രണവ്, കെ.പി. അഞ്ജന എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം