Kerala

അല്മായ സമ്മേളനം

sathyadeepam

കോട്ടപ്പുറം: സാമൂഹ്യ ഇടപെടലുകളില്‍ സഭയുടെ മുഖമാണ് അല്മായരെന്നു കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം മെത്രാസന മന്ദിരത്തില്‍ അല്മായ കമ്മീഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അല്മായ കമ്മീഷന്‍ ഡയറക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്ജെ അദ്ധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി ജോയി ഗോതുരുത്ത്, പ്രൊക്കുറേറ്റര്‍ ഫാ. ഷൈജന്‍ കളത്തില്‍, ജോയി കൈമാന്തുരുത്തി എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഷെറി തോമസ് അല്മായ ശക്തീകരണത്തെക്കുറിച്ചു ക്ലാസ്സ് നയിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം