Kerala

സൗരോര്‍ജ്ജ പ്ലാന്‍റ് ഉദ്ഘാടനം

Sathyadeepam

തൃശൂര്‍: പാരിസ്ഥിതിക- നൈതീക ആരോഗ്യ കേന്ദ്രമാണ് അമല ആശുപത്രിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഉദ്ദേശം 3.5 കോടി ചെലവില്‍ പാരിസ്ഥിതി സംരക്ഷണത്തിന് അനുയോജ്യമായ പദ്ധതികളായ 255 കെഡബ്ല്യുപി ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്‍റിന്‍റെയും 6.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന മഴവെള്ള സംഭരണിയുടെയും കേന്ദ്രീകൃത പവര്‍ ലോണ്ടറി സംവിധാനത്തിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് വി. ഒ. ചുമ്മാര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ടി.എ. തങ്ക പ്പന്‍, അമല ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ജോയിന്‍റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. തോമസ് വാഴക്കാല, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. ഭവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം