Kerala

‘സ്ലീവാപ്പാത’ പ്രകാശനം ചെയ്തു

Sathyadeepam

തോമസ് മാത്യു കിലുക്കന്‍ രചിച്ച് മനോരമ മ്യൂസിക് പുറത്തിറക്കിയ 'സ്ലീവാപ്പാത' കുരിശിന്റെ വഴി ഗാനങ്ങള്‍ എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പ്രകാശനം ചെയ്തു. പ്രിന്‍സ് ജോസഫ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മിഥില മൈക്കിള്‍, രമേഷ് മുരളി എന്നിവരാണ്. ഫാ. വര്‍ഗ്ഗീസ് തൊട്ടിയിലിന്റേതാണ് പ്രാര്‍ത്ഥനകള്‍. സൗണ്ട് മിക്‌സിംഗും റെക്കോര്‍ഡിംഗും ഷിയാസ് മനോലിലും, എഡിറ്റിംഗ് റോബിന്‍ ജോസ് മല്ലപ്പള്ളിയും നിര്‍വഹിച്ചിരിക്കുന്നു. കാമറ – നിഖില്‍ അഗസ്റ്റിന്‍, ഡിസൈന്‍ – ജോണി ഫ്രെയിംസ്. റോസിലി തോമസ് നിര്‍മ്മിച്ചിരിക്കുന്ന സ്ലീവാപ്പാതയുടെ സംവിധാനം ചെയ്തിരിക്കുന്നത് ഫാ. മാത്യു കിലുക്കനാണ്.

വിശുദ്ധ നിക്കോളാസ് ഫ്‌ളു (1417-1487) : മാര്‍ച്ച് 21

ആട് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

അർണോസ് പാതിരി അനുസ്മരണം

കേരള സഭാതാരം അവാര്‍ഡും സി ബി സി ഐ പ്രഥമ അവാര്‍ഡും സീറ്റ്‌ലി ജോര്‍ജ് മേച്ചേരി കരസ്ഥമാക്കി

നീണ്ടൂർ സെന്റ് ജോസഫ് പള്ളിയുടെ ശിലാ സ്ഥാപനം നടത്തി