Kerala

മേക്കാട് സെന്‍മേരിസ് കത്തോലിക്കാപള്ളിയില്‍ നേതൃസംഗമം നടത്തി

Sathyadeepam

നെടുമ്പാശ്ശേരി: മേയ്ക്കാട് സെന്റ് മേരീസ് കത്തോലിക്കാപള്ളിയിലെ വിവിധ കുടുംബയൂണിറ്റുകളുടെ സംയുക്ത നേതൃസംഗമം നടത്തി. യോഗത്തില്‍ വികാരി ഫാ. ജോണ്‍സണ്‍ കൂവേലി അധ്യക്ഷത വഹിച്ചു.

ഛത്തീസ്ഗഡില്‍ അന്യായമായി കന്യാസ്ത്രീകളെ ജയിലില്‍ അടച്ച സംഭവത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേസിന്റെ എഫ് ഐ ആര്‍ റദ്ദ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ബൈജു കോട്ടയ്ക്കല്‍, ബിനു ബേബി, രജിത സാബു, ഡാനിയേല്‍ രാജു, ലിസി സേവി, കെ വി തോമസ്, ടി വി വര്‍ഗീസ്, റീന പൗലോസ്, മിനി റെന്നി എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ബൈജു കോട്ടയ്ക്കല്‍ വൈസ് ചെയര്‍മാന്‍, ബിനു ബേബി ജനറല്‍ സെക്രട്ടറി, റീന പൗലോസ് ജോയിന്‍ സെക്രട്ടറി, ടി വി വര്‍ഗീസ് ട്രഷറര്‍, കെ വി തോമസ്, മിനി റെന്നി ആനിമേറ്റേഴ്‌സ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.13]

വിശുദ്ധ ജോണ്‍ വിയാനി (1786-1859) : ആഗസ്റ്റ് 4

യുഗപ്രഭാവനായ സാനുമാഷിന്റെ നിര്യാണത്തില്‍ കെ സി ബി സി അനുശോചനം രേഖപ്പെടുത്തി

ഛത്തീസ്ഗഡ് വിഷയത്തിൽ അധികാരികൾ നീതിപുലർത്തണം കത്തോലിക്ക കോൺഗ്രസ്സ്

ഛത്തീസ്ഗഡിൽ അന്യായമായി തുറങ്കിലടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് പഴുവിൽ ഫൊറോനയുടെ ഐക്യദാർഢ്യം