Kerala

പി.ഒ.സിയിൽ 'മധുരം സായന്തനം' ഓണാഘോഷം ഓഗസ്റ്റ് 20 ന്

Sathyadeepam

കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ്റെ നേതൃത്വത്തിൽ എല്ലാ മാസത്തെയും മൂന്നാമത്തെ വെള്ളിയാഴ്‌ചകളിൽ നടത്തിവരാറുള്ള 'മധുരം സായന്തനം' പരിപാടിയുടെ ഭാഗമായി ഈ മാസം ഓണാഘോഷം സംഘടിപ്പിക്കുന്നു. 2026 ഓഗസ്‌റ്റ് 20 വ്യാഴാഴ്‌ച രാ വിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പാലാരിവട്ടത്തുള്ള പി.ഒ.സി ലിറ്റിൽ ഫ്‌ലവർ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഓണാഘോഷ പരിപാടി നടക്കുക.

വിവിധ മത്സരകളികളും പാട്ടുമത്സരവും ഓണ സദ്യയും ആഘോഷത്തിന്റെ ഭാഗമായി ഉ ണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവർ ഓഗസ്‌റ്റ് 18 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെ ന്നറിയിച്ചിട്ടുണ്ട്.

  • ബന്ധപ്പെടേണ്ട നമ്പർ 9446024490

ജാതി രാഷ്ട്രീയത്തിന്റെ വിധി

നമ്മൾ സ്നേഹിക്കുന്നത് മനുഷ്യരെയോ, അവരുടെ മുഖംമൂടികളെയോ?

വചനമനസ്‌കാരം: No.236

കാവല്‍മാലാഖമാര്‍ : ഒക്‌ടോബര്‍ 2

ഡിജിറ്റൽ മാധ്യമങ്ങൾ, ചില ജാഗ്രതകൾ