Kerala

കുടുംബം വിശ്വാസത്തിന്‍റെ അടിത്തറ – മാര്‍ ജേക്കബ് തൂങ്കുഴി

Sathyadeepam

തൃശൂര്‍: കുടുംബമാണു വിശ്വാസത്തിന്‍റെ അടിത്തറയെന്നും കുടുംബങ്ങളില്‍ ഈശ്വരവിശ്വാസം ശക്തമാക്കുന്നതില്‍ കുടുംബാംഗങ്ങള്‍ ഒരേ അഭിപ്രായവും മനസ്സുമായി പ്രവര്‍ത്തിക്കണമെന്ന് ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി. തൃശൂര്‍ അതിരൂപതാ സിഎല്‍സി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ തൂങ്കുഴി. അതിരൂപതാ സിഎല്‍സി പ്രസിഡന്‍റ് ജെറോം മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സിഎല്‍സി സംസ്ഥാന പ്രൊമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് ഫാ. ഇട്ടിയച്ചന്‍ കുരിശ്ശേരി, സിഎല്‍സി അതിരൂപതാ ജനറല്‍ സെക്രട്ടറി ജെയിംസ് മുട്ടിക്കല്‍, യൂത്ത് പ്രസിഡന്‍റ് ബിനില്‍ ജോസഫ്, ഫ്രാന്‍സിസ് ജേക്കബ്, സൈജു സൈമണ്‍, ബാബു അതിയുന്തന്‍, കെ.എ. ഓമന, ജോര്‍ജ് മാത്യു, സി.പി. ജോസ്, ആന്‍റണി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം