Kerala

മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ഭാരവാഹികള്‍

Sathyadeepam

കൊച്ചി: മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ചെയര്‍മാനായി ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. ചാര്‍ളി പോള്‍, ജനറല്‍ ട്രഷററായി പ്രൊഫ. കെ.കെ. കൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഫാ. ജേക്കബ് വെള്ളരുതുങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. പീറ്റര്‍ ഇല്ലിമൂ ട്ടില്‍ കോര്‍ എപ്പിസ്കോപ്പ, പ്രൊഫ. തങ്കം ജേക്കബ് ഹില്‍ട്ടന്‍ ചാള്‍സ് എന്നിവരെ സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായും പ്രസാദ് കുരുവിള, ടി.എം. വര്‍ഗീസ്, പി.എച്ച്. ഷാജഹാന്‍, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, മിനി ആന്‍റണി, ജെയിംസ് കോറമ്പേല്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200