Kerala

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി നേതൃത്വ പരിശലനം

Sathyadeepam

കൊച്ചി: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതാ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്നു. അതിരൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്‍റ് കെ. എ. പൗലോസ് കാച്ചപ്പിള്ളി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ചാണ്ടി ജോസ്, എം.പി. ജോസി, ജെയിംസ് കോറമ്പേല്‍, പ്രൊഫ. കെ.കെ. കൃഷ്ണന്‍, ഷൈ ബി പാപ്പച്ചന്‍, കെ.വി. ജോ ണി, എബ്രഹാം ഒലിയപ്പുറം, ശോശാമ്മ തോമസ്, സി സ്റ്റര്‍ മരിയറ്റ, ബാബുപോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ വിഷയങ്ങളില്‍ സെമിച്ചന്‍ ജോസഫ്, സിജോ പൈനാടത്ത്, അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. 16 ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികള്‍ ക്യാമ്പില്‍ സംബന്ധിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം