Kerala

ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

Sathyadeepam

അങ്കമാലി : ചുള്ളി സെന്റ് ജോർജ് ഇടവകയിൽ കുടുംബ കൂട്ടായ്മയുടെയും വിശ്വാസപരിശീലന വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഗ്രാൻഡ്‌ പേരന്റ്സ് ഡേ ആഘോഷിച്ചു.

വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ. ഷനു മൂഞ്ഞേലിയും ഗ്രാൻഡ് പേരന്റ്സ് പ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ചു. വൈസ് ചെയർമാൻ രാജു ചിറമേൽ, അന്ന സിജോ, വത്സ ഉറുമീസ് എന്നിവർ പ്രസംഗിച്ചു.

കൈക്കാരന്മാരായ രാജു മറ്റത്തി മനോജ് കാഞ്ഞൂക്കാരൻ വിശ്വാസ പരിശീലന വിഭാഗം പ്രധാന അധ്യാപകൻ നോബിൾ കിളിയേൽകുടി എന്നിവർ നേതൃത്വം നൽകി. എല്ലാ ഗ്രാൻഡ് പേരന്റ്സിനും സമ്മാനങ്ങൾ കൈമാറുകയും, ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുകയും, സ്നേഹവിരുന്ന് നൽകുകയും ചെയ്തു.

വിപ്ലവകരമായ ചുവടുവയ്പ്പ് : ജസ്റ്റിസ് പി ജി അജിത്കുമാര്‍

കന്യാസ്ത്രീമാരെ തുറങ്കിലടച്ചത് രാജ്യത്തിന് അപമാനകരം : റോമൻ കത്തോലിക്ക സർവീസ് സൊസൈറ്റി 

മനുഷ്യായുസ്സിലെ ഏറ്റവും മികച്ച ഒരു മനുഷ്യന്‍

ബാബേല്‍ ഗോപുരകഥ

തിരിച്ചറിയാം ഗാംബ്ലിംങ്ങ് ഡിസോര്‍ഡര്‍