Kerala

സൗജന്യ കാന്‍സര്‍ നിര്‍ണയക്യാമ്പും ജനറല്‍ മെഡിക്കല്‍ ക്യാമ്പും

Sathyadeepam

മുരിങ്ങൂര്‍: സാന്‍ജോനഗര്‍ എ കെ സി സി യുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 9 ഞായറാഴ്ച രാവിലെ 9 മുതല്‍ സൗജന്യ കാന്‍സര്‍ നിര്‍ണയക്യാമ്പും ജനറല്‍ മെഡിക്കല്‍ ക്യാമ്പും നടത്തുന്നു. ക്യാമ്പില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ആവശ്യമുള്ളവര്‍ക്ക് പാപ്സ്മിയര്‍, മാമ്മോഗ്രാം, അള്‍ട്രാ സൗണ്ട് സ്കാനിംഗ്, തൈറോയ്ഡ് ടെസ്റ്റ്, ഷുഗര്‍, പ്രഷര്‍, യൂറിക് ആസിഡ്, ബി എം ഡി (അസ്ഥി തേയ്മാനം), സ്പൈറോ മെറ്ററി തുടങ്ങിയ ടെസ്റ്റുകള്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള 250 പേര്‍ക്ക് സൗജന്യമായി നടത്തി കൊടുക്കുന്നു. അമല ആശുപത്രി, അമല ഫെല്ലോഷിപ്പ്, കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി, അസ്സീസി ഹോസ്പിറ്റല്‍ പറപ്പൂക്കര, ശാലോം ഹോസ്പിറ്റല്‍ ചാലക്കുടി എന്നിവയുടെ സഹകരണത്തോടെയാണു ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 7 നു മുമ്പായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക: ഡയറക്ടര്‍ ഫാ.അലക്സ് അയ്യമ്പിള്ളി – 9447955020, പ്രസിഡന്‍റ് ജിനോ ജെ പുല്ലേലി – 9447350790, കണ്‍വീനര്‍ സാജു വിതയത്തില്‍ – 9946035014, സെക്രട്ടറി ജോസ് വടക്കുമ്പാടന്‍ – 8547262660.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം